¡Sorpréndeme!

കേരളത്തിലെ കാട്ടുപന്നി വെടി വയ്പ്പിനെതിരെ മനേക | OneIndia Malayalam

2022-05-26 3 Dailymotion

Maneka Gandhi Objects To Govt. Decision On Wild Boar Culling
അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ ബിജെപി എം പി മനേക ഗാന്ധി. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനുമാനത്തില്‍ പ്രതിഷേധം അറിയിച്ച് വനംമന്ത്രിക്ക് കത്തയച്ചു. മനേക ഗാന്ധിയ്ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി